Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Europe Witnesses

നദികൾ വറ്റി വരണ്ടു, വിസ്മയ കാഴ്ചകളിൽ യൂറോപ്പ്

ബെ​​​​ർ​​​​ലി​​​​ൻ/​​​​ബു​​​​ഡാ​​​​പെ​​​​സ്റ്റ്: ക​​​​ടു​​​​ത്ത ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ​​​​ത്തെ​​​​യും വ​​​​ര​​​​ൾ​​​​ച്ച​​​​യെ​​​​യും തു​​​​ട​​​​ർ​​​​ന്നു യൂ​​​​റോ​​​​പ്പി​​​​ലെ പ്ര​​​​ധാ​​​​ന ന​​​​ദി​​​​ക​​​​ളാ​​​​യ ഡാ​​​​ന്യൂ​​​​ബ്, റൈ​​​​ൻ, ല്വാ​​​​ർ എ​​​​ന്നി​​​​വ​​​​യി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് വ​​​​ൻ​​​​തോ​​​​തി​​​​ൽ താ​​​​ഴ്ന്നു.

ഡാ​​​​ന്യൂ​​​​ബ് ന​​​​ദി വ​​​​റ്റി​​​​വ​​​​ര​​​​ണ്ട​​​​തോ​​​​ടെ ദ​​​​ശാ​​​​ബ്‌​​​ദ​​​​ങ്ങ​​​​ളാ​​​​യി വെ​​​​ള്ള​​​​ത്തി​​​​ന​​​​ടി​​​​യി​​​​ൽ മ​​​​റ​​​​ഞ്ഞു​​​​കി​​​​ട​​​​ന്ന ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​കാ​​​​ല​​​​ത്തെ നാ​​​​സി പ​​​​ട​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും വി​​​​വി​​​​ധ സൈ​​​​നി​​​​ക വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​വ​​​​ശി​​​​ഷ്‌​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നു.

1944 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ, സോ​​​​വി​​​​യ​​​​റ്റ് യൂ​​​​ണി​​​​യ​​​​ന്‍റെ ചെ​​​​ന്പ​​​​ട​​​​യു​​​​ടെ മു​​​​ന്നേ​​​​റ്റം ത​​​​ട​​​​യാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ടു നാ​​​​സി ജ​​​​ർ​​​​മ​​​​ൻ സേ​​​​ന ത​​​​ങ്ങ​​​​ളു​​​​ടെ "ബ്ലാ​​​​ക്ക് സീ ഫ്ലീ​​​​റ്റി​​​​ലെ’ ഇ​​​​രു​​​​നൂ​​​​റോ​​​​ളം യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ൾ ഡാ​​​​ന്യൂ​​​​ബ് ന​​​​ദി​​​​യി​​​​ൽ മ​​​​നഃ​​​​പൂ​​​​ർ​​​​വം മു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ 20 ഓ​​​​ളം ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ അ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ളാ​​​​ണ് ഡാ​​​​ന്യൂ​​​​ബി​​​​ൽ​​​​നി​​​​ന്നു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.സെ​​​​ർ​​​​ബി​​​​യ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​ന​​​​ഗ​​​​ര​​​​മാ​​​​യ പ്ര​​​​ഹോ​​​​വോ​​​​യ്ക്കു സ​​​​മീ​​​​പ​​​​മാ​​​​ണ് ഈ ​​​​യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ അ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ൾ വ​​​​ൻ​​​​തോ​​​​തി​​​​ൽ ദൃ​​​​ശ്യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ളും അ​​​​സ്ഥി​​​​കൂ​​​​ട​​​​ങ്ങ​​​​ളും

ഹം​​​​ഗ​​​​റി​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബു​​​​ഡാ​​​​പെ​​​​സ്റ്റി​​​​ൽ ഡാ​​​​ന്യൂ​​​​ബ് ന​​​​ദി​​​​യി​​​​ൽ​​​​നി​​​​ന്നു സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളും ജ​​​​ർ​​​​മ​​​​ൻ സേ​​​​ന​​​​യും ത​​​​മ്മി​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ കാ​​​​ല​​​​ത്തെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ‘DKW NZ 350-1’മി​​​​ലി​​​​ട്ട​​​​റി മോ​​​​ട്ടോ​​​​ർ സൈ​​​​ക്കി​​​​ൾ, ആ​​​​റ് ടി​​​​എം​​​​ഐ-35 ടാ​​​​ങ്ക് വേ​​​​ധ മൈ​​​​നു​​​​ക​​​​ൾ, കൈ​​​​ബോം​​​​ബു​​​​ക​​​​ൾ, ആ​​​​ർ​​​​ട്ടി​​​​ല​​​​റി ഷെ​​​​ല്ലു​​​​ക​​​​ൾ, ജ​​​​ർ​​​​മ​​​​ൻ-​​​​സോ​​​​വ്യ​​​​റ്റ് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ, ഹാ​​​​ൻ​​​​ഡ് ഗ​​​​ൺ ബോ​​​​ക്സു​​​​ക​​​​ൾ, കൊ​​​​ല്ല​​​​പ്പെ​​​​ട്ട ജ​​​​ർ​​​​മ​​​​ൻ സൈ​​​​നി​​​​ക​​​​രു​​​​ടെ അ​​​​സ്ഥി​​​​കൂ​​​​ട​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ക​​​​ണ്ടെ​​​​ത്തി.

വൂ​​​​ളി മാ​​​​മ​​​​ത്തി​​​​ന്‍റെ അ​​​​സ്ഥി​​​​കൂ​​​​ട​​​​ം

വ​​​​ട​​​​ക്ക​​​​ൻ ബ​​​​ൾ​​​​ഗേ​​​​റി​​​​യ​​​​യി​​​​ലെ റ​​​​യാ​​​​ഹോ​​​​വോ ഗ്രാ​​​​മ​​​​ത്തി​​​​ൽ ഡാ​​​​ന്യൂ​​​​ബി​​​​ന്‍റെ തീ​​​​ര​​​​ത്തു​​​​നി​​​​ന്ന് പ്രാ​​​​ചീ​​​​ന​​​​കാ​​​​ല​​​​ത്ത് ജീ​​​​വി​​​​ച്ചി​​​​രു​​​​ന്ന ‘വൂ​​​​ളി മാ​​​​മ​​​​ത്തി​​​​ന്‍റെ’(​​​​ആ​​​​ന​​​​ക​​​​ളു​​​​ടെ പൂ​​​​ർ​​​​വി​​​​ക​​​​രി​​​​ൽ​​​​പ്പെ​​​​ട്ട ഒ​​​​രു വ​​​​ലി​​​​യ സ​​​​സ്ത​​​​നി) അ​​​​സ്ഥി​​​​കൂ​​​​ട അ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ളും കണ്ടെത്തി.

Latest News

Corehub Up